കാസർഗോഡ്: കോവിഡ് കാലത്തും വിശ്രമമില്ലാതെ ഓടിയ ജില്ലയിലെ 108 ആംബുലന്‍സ് ജീവനക്കാരെ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അനുമോദിച്ചു. പുതിയ ബസ്സ്സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങില്‍ കളക്ടര്‍ 108 ജീവനക്കാര്‍ക്ക്...
കാസര്‍കോട്: ജില്ലയില്‍ കോവിഡ് രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ 1973ലെ ക്രിമിനൽ നടപടിച്ചട്ടം 144 പ്രകാരം ജില്ലാ കളക്ടർ ഡോ. ഡി.സജിത് ബാബു ഒരാഴ്ചത്തേക്ക് (ഒക്ടോബർ 2 രാത്രി 12 മുതൽ ഒക്ടോബർ 9...
തിരുവനന്തപുരം: കേരളത്തില്‍ ചൊവ്വാഴ്ച 7354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം 1040, തിരുവനന്തപുരം 935, എറണാകുളം 859, കോഴിക്കോട് 837, കൊല്ലം 583, ആലപ്പുഴ 524, തൃശൂര്‍ 484,...
കാസര്‍കോട്: ഇന്ന് (സെപ്റ്റംബര്‍ 28) ജില്ലയില്‍ 122 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 114 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് ഇന്ന് കോവിഡ്...
തിരുവനന്തപുരം: നേരിയ കോവിഡ് ലക്ഷണങ്ങളുളളവര്‍ക്ക് ഗൃഹചികിത്സ ഉറപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ലക്ഷണങ്ങളില്ലാത്തവര്‍, നേരിയ ലക്ഷണങ്ങളുള്ളവര്‍, ആശുപത്രിയില്‍ നിന്നും ലക്ഷണങ്ങള്‍ ശമിച്ച് തിരികെ എത്തുന്നവര്‍ എന്നിവര്‍ക്കാണ് ഗൃഹചികിത്സ...
കാസര്‍കോട്: ഇന്ന് (സെപ്റ്റംബര്‍ 19) ജില്ലയില്‍ 191 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 176 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ എട്ട് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഏഴ് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്....
മഞ്ചേശ്വരം: കാസര്‍കോട് ജില്ലയുടെ അതിര്‍ത്തി പ്രദേശമായ മഞ്ചേശ്വരത്തിന്റെ ആരോഗ്യമേഖലയ്ക്ക് പുതിയ ഊര്‍ജം പകര്‍ന്ന് ഡയാലിസിസ് കേന്ദ്രം തയ്യാറായി. ആരോഗ്യസേവനങ്ങള്‍ക്കായി മംഗലാപുരം, കാസര്‍കോട് തുടങ്ങിയ പ്രദേശങ്ങളെ ആശ്രയിച്ചിരുന്ന വടക്കന്മേഖലയിലെ ജനങ്ങള്‍ക്ക് ആശ്വാസമാവുന്ന ഡയാലിസിസ് കേന്ദ്രം...
തിരുവനന്തപുരം: ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രമുഖനായ ശ്രീനാരായണഗുരുവിന്റെ പ്രതിമ സെപ്തംബർ 21ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒബ്സർവേറ്ററി ഹിൽസിൽ അനാച്ഛാദനം ചെയ്യും. പട്ടികജാതി പട്ടികവർഗ പിന്നാക്കവിഭാഗ ക്ഷേമ, നിയമ, സാംസ്കാരിക,...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4351 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം 820, കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്‍ഗോഡ് 319, തൃശൂര്‍ 296,...
Purchase essay to get better marks and evenings free from assignmentsStudents have long been tired of continuous homework and they are certainly not satisfied...
But, there are lots of advantages that you are able to derive from purchasing essay papers online. Primarily, when you purchase essay papers online,...